Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Legal Metrology

Ernakulam

ലീ​ഗ​ൽ മെ​ട്രോ​ള​ജി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു

കോ​ല​ഞ്ചേ​രി: കു​ന്ന​ത്തു​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കോ​ല​ഞ്ചേ​രി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ലീ​ഗ​ൽ മെ​ട്രോ​ള​ജി ഓ​ഫീ​സ് ഭ​ഷ്യ​മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​വി. ശ്രീ​നി​ജി​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി.

വ​ട​വു​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​മൃ​ത സ​നൂ​പ്, വ​ട​വു​കോ​ട്-​പു​ത്ത​ൻ​കു​രി​ശ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി തോ​മ​സ്, വ്യാ​പാ​രി-​വ്യ​വ​സാ​യി സ​മി​തി ഏ​രി​യ സെ​ക്ര​ട്ട​റി പോ​ൾ വെ​ട്ടി​ക്കാ​ട​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കു​ന്ന​ത്തു​നാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സോ​ണി ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.


തി​രു​വാ​ണി​യൂ​ർ, പൂ​ത്തൃ​ക്ക, വ​ട​വു​കോ​ട്-​പു​ത്ത​ൻ​കു​രി​ശ്, കു​ന്ന​ത്തു​നാ​ട്, കി​ഴ​ക്ക​മ്പ​ലം, ഐ​ക്ക​ര​നാ​ട്, മ​ഴു​വ​ന്നൂ​ർ, വെ​ങ്ങോ​ല എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളാ​യ കോ​ല​ഞ്ചേ​രി ലീ​ഗ​ൽ മെ​ട്രോ​ള​ജി ഓ​ഫീ​സി​ന് കീ​ഴി​ൽ വ​രു​ന്ന​ത്.

Latest News

Corehub Up